ന്യൂയോർക്ക്: ഒരു വർഷം പൂർത്തീകരിച്ച ഡി മലയാളി ഇ-പേപ്പറിന്റ സംഘാടകർക്ക് ആശംസകൾ നേരുന്നതായി എഎംഡബ്യുഎ പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി ജോ ചെറുകര എന്നിവർ അറിയിക്കുന്നു.
ഡി മലയാളി സംഘാടകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം തുടർന്നുള്ള പത്രപ്രവർത്തനങ്ങളിൽ വിജയാശംസകൾ നേരുന്നതായും എബി തോമസ് (ഡാളസ്), ജോ ചെറുകര (ന്യൂയോർക്ക്) എന്നിവർ അറിയിച്ചു.